Wednesday, August 09, 2006

പള്ളി ഉറക്കം

രാജാവു് പള്ളി ഉറ‍ങാന്‍ കിടന്നു.


കൊട്ടരത്തിലെ നിശ്ശബ്ദത രാജാവിനു് ,ഓര്‍മ്മകളുടെ രഥ യാത്ര ഒരുക്കി.


വെറുതേ ചോദിച്ചു പോയി ആരവിടെ.
ആരും അവിടെയൊന്നുമില്ലെന്നറിയാമെങ്കിലും പഠിച്ചതു് മറക്കനൊക്കില്ലല്ലോ.തലയാണയുടെ അടുത്തിരുന്ന വാളിനെ കുറച്ചു കൂടി ചേറ്ത്തു വയ്ച്ചു.
സാലഭഞികകള്‍ ചിലങ്ക അണിയുന്നതും കൊട്ടരത്തില്‍ ദേവതുന്ദിഭി നാദമുണരുന്നതും രാജാവറിന്ഞു.

ഒരു പള്ളിയുണര്‍ത്തലിന്‍റെ മണി നാദത്തിനായി രാജവുറന്ങാന്‍
ശ്രമിച്ചു.

3 comments:

തണുപ്പന്‍ said...

അങ്ങനെ ഉറങ്ങാതെ രാജാവേ...ഉണര്‍ന്ന് ജഗജില്ലന്‍ പോസ്റ്റ്കള്‍ കാച്ച്.

Visala Manaskan said...

പള്ളീമണ്ണെണ്ണചെമ്മിണി കെടുത്താന്‍ മറന്നില്ലല്ലോ?

രാജാവു് said...

വിശാലാ,
പള്ളിമണ്ണെണ്ണചെമ്മിണി അല്ലല്ലോ.
കുത്തു വിളക്കു കെടുത്തി,മറക്കാതെ,കരിന്തിരി കത്താതെ.