3 Comments Close this window
Collapse comments
ശ്രീജിത്ത് കെ said...
സ്വാഗതം രാജാവേ,ഈ ബ്ലോഗിന്റെ പേര്‍ മലയാളത്തില്‍ ആക്കുകയാണെങ്കില്‍ ഇവിടെ അത് അക്ഷരമാലക്രമത്തില്‍ വന്നേനേ.ഈ സെറ്റിങ്ങ്സ് കൂടെ കണ്ടോളൂ
4:11 PM
ദിവാസ്വപ്നം said...
രാജാവേ,അനുഭവങ്ങളുടെ കാര്യത്തില്‍ വെറും പ്രജകളായ ഈ പാവങ്ങളെ സമ്പന്നരാക്കൂ....സ്വാഗതം.. ഇനി കലക്കിമറിക്കൂ......
4:23 PM
ദിവാസ്വപ്നം said...
വേര്‍ഡ് വെരിഫിക്കേഷന്‍ ഇടൂ...(ബ്ലോഗ്സ്പോട്ട് സെറ്റിംഗ്സ് > കമന്റ്സ് > - ല്‍ എട്ടാമത്തെ ചോദ്യം : Show word verification for comments? യേസ് എന്ന് ഉത്തരം കൊടുത്താല്‍ മതി)അപ്പോള്‍ കാണാം...
4:26 PM
ഒരു രാജാവിനു്,ഒത്തിരി ഒത്തിരി അനുഭവങ്ങള്‍ പങ്കു വയ്ക്കണം.ഓര്‍മകളുടെ നിഴലുകളില്‍...മറവിയുടെ മഹാഗര്‍ത്തങ്ങളില്‍ നിന്നു് ,അനുഭവങ്ങളുടെ മുത്തു വാരാന്‍,ശ്രമിക്കട്ടെ.അനുഭവങ്ങളുടെ രാജാവു്.
posted by രാജാവു് at 3:39 AM on Jul 21 2006
Subscribe to:
Post Comments (Atom)
2 comments:
എന്ത്? ഒരു കാട്ടില്‍ രണ്ട് സിംഹമോ? നടപ്പില്ല !!!ആരെവിടെ..ഭടോ.ഇവിനെപ്പിടിച്ച് തുറങ്കിലടക്കൂ..!
ചുമ്മാ..വിരട്ടല്‍
സ്വാഗതം മഹാരാജന്‍!
സ്വാഗതം രാജാവേ ജാവേഏഏ വേഏഏ (പ്രതിധ്വനിയാ, പേടിക്കണ്ട ;-))
Post a Comment