tag:blogger.com,1999:blog-31448465.post493224392754040771..comments2023-06-14T19:45:46.003+05:30Comments on രാജാവു്: ബ്ലോഗിനു് ഭ്രാന്തു വന്നാല്‍...?രാജാവു്http://www.blogger.com/profile/02572953794247543903noreply@blogger.comBlogger7125tag:blogger.com,1999:blog-31448465.post-37648106408863710822009-01-17T16:30:00.000+05:302009-01-17T16:30:00.000+05:30വികടശിരോമണി, ആകെ ആബ്സ്ട്റാക്ക് എന്നൊരാള്‍ പറയണമെങ്...വികടശിരോമണി, ആകെ ആബ്സ്ട്റാക്ക് എന്നൊരാള്‍ പറയണമെങ്കില്‍, ആബ്സ്ട്റാക്ക് അല്ലാതെ എന്തോ മനസ്സിലുണ്ട് എന്ന് വ്യക്തം. അതു തന്നെ ഞാന്‍ പറയാന്‍ ശ്രമിച്ചതും. സന്ദര്‍ശനത്തിനു നന്ദി.:)
നാറാണത്തു ഭ്രാന്തന്, നിങ്ങളൊക്കെ ഇപ്പഴും ഉണ്ടല്ലെ. 12 മക്കളേ പെറ്റൊരമ്മേ....നിന്റെ മക്കളില്‍. പോകട്ടെ വട്ട് കേസ്സു് വിട്ടു കളയാം. ചങ്ങല പിടിച്ചു വലിച്ചു കേട്ടോ. നന്ദി സന്ദര്‍ശനത്തിനു്.:)

മാറുന്ന മലയാളി ,
പറഞ്ഞതു രണ്ടും ചെയ്യുന്നതില്‍ ഒരു പ്രയോജനവുമില്ല. സഹിക്കാം അല്ലേ.
സന്ദര്‍ശനത്തിനു നന്ദി.:)
kaithamullu : കൈതമുള്ള് ,
അങ്ങനെ മിസ്റ്റര്‍ ശശി ജീവിതത്തില്‍ ആദ്യമായി
കഴുത കരയുന്നതും ആസ്വദിച്ചു. ആസ്വദിച്ചു എന്നു മാത്രമല്ല കരഞ്ഞു കൊണ്ടേ ഇരിക്കുക എന്ന ആശീര്‍വാദവും നല്കി.
നന്ദി .:)
ശ്രദ്ധേയന്‍ , അപ്പോള്‍ വലിയവരുടെ കാര്യമൊന്നും ഉരിയാടേണ്ട.:)
നന്ദി.
എല്ലാവര്ക്കും കൊട്ടാരം വക പ്രണാമം.:)

Sat Jan 17, 04:28:00 PM 2009രാജാവു്https://www.blogger.com/profile/02572953794247543903noreply@blogger.comtag:blogger.com,1999:blog-31448465.post-41196343475917855662009-01-13T12:27:00.000+05:302009-01-13T12:27:00.000+05:30നോ.. മിണ്ടരുത്, അവരൊക്കെ വലിയ ആളുകളാ...!!!!നോ.. മിണ്ടരുത്, അവരൊക്കെ വലിയ ആളുകളാ...!!!!ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-31448465.post-49414508826699502672009-01-13T12:19:00.000+05:302009-01-13T12:19:00.000+05:30കഴുത കരഞ്ഞാലും നന്ന് എന്ന് മനസ്സിലാക്കിയതിപ്പോഴാണ്...കഴുത കരഞ്ഞാലും നന്ന് എന്ന് മനസ്സിലാക്കിയതിപ്പോഴാണ്.

പൊന്ന് തമ്പുരാന് രാജാവ് നന്നായി കരഞ്ഞിരിക്കുന്നൂ!
കരഞ്ഞുകൊണ്ടേയിരിക്കുക!!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-31448465.post-502840029953404602009-01-13T11:10:00.000+05:302009-01-13T11:10:00.000+05:30കരിവാരമാചരിക്കാം...ബ്ലോഗ് കറുപ്പിക്കാം ..അതില്‍ കൂ...കരിവാരമാചരിക്കാം...ബ്ലോഗ് കറുപ്പിക്കാം ..അതില്‍ കൂടുതലൊന്നും ചെയ്യാനില്ലRejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.comtag:blogger.com,1999:blog-31448465.post-73490312295757829762009-01-13T02:03:00.000+05:302009-01-13T02:03:00.000+05:30അല്ലെങ്കിലും ഏതെങ്കിലും ഭ്രാന്തന്മാര് താന്‍ ഭ്രാന...അല്ലെങ്കിലും ഏതെങ്കിലും ഭ്രാന്തന്മാര് താന്‍ ഭ്രാന്തനാണെന്ന് സ്വയം വിളിച്ചുപറയുമൊ... ഇല്ലല്ലോ? ഇപ്പോ മനസ്സിലായില്ലേ എനിക്ക് ഭ്രാന്തില്ല എന്ന്! സംശയമുണ്ടെങ്കില്‍ എന്റെ ഈ 'ചങ്ങല'  പിടിച്ചു വലിക്കൂന്നേ...

അല്ല്ല താങ്കള്‍ക്ക് ഭ്രാന്തുണ്ടൊ?
ഓ... എന്താ, ഭ്രാന്തില്ല അല്ലേ? ആഹാ... അപ്പൊ വട്ടാണല്ലേ?നാറാണത്തുഭ്രാന്തന്https://www.blogger.com/profile/08073163788991948725noreply@blogger.comtag:blogger.com,1999:blog-31448465.post-55188866139100378992009-01-13T01:50:00.000+05:302009-01-13T01:50:00.000+05:30ആകെ അബ്സ്ട്രാക്റ്റ് ആയിരിക്കുന്നു:)ആകെ അബ്സ്ട്രാക്റ്റ് ആയിരിക്കുന്നു:)വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-31448465.post-72319206596165152632009-01-13T00:28:00.000+05:302009-01-13T00:28:00.000+05:30കഴുത കരയുന്നതു പോലെ .:)കഴുത കരയുന്നതു പോലെ .:)രാജാവു്https://www.blogger.com/profile/02572953794247543903noreply@blogger.com