tag:blogger.com,1999:blog-31448465.post3866199389736446701..comments2023-06-14T19:45:46.003+05:30Comments on രാജാവു്: പാവം ഒരു രാജാവിന്റെ കഥയില്ലായ്മ.രാജാവു്http://www.blogger.com/profile/02572953794247543903noreply@blogger.comBlogger5125tag:blogger.com,1999:blog-31448465.post-38468255557859398382008-05-02T14:38:00.000+05:302008-05-02T14:38:00.000+05:30തിരുമനസ്സേ, അവിടുത്തെ പള്ളിബ്ളോഗിലെ തിരുപോസ്റ്റ് വ...തിരുമനസ്സേ,
അവിടുത്തെ പള്ളിബ്ളോഗിലെ തിരുപോസ്റ്റ് വായിച്ചിട്ട് അടിയനും ഒന്നും മനസ്സിലായില്ല :)
സത്യത്തില്‍ ലവന് ആരാ??Kichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-31448465.post-82542605028740762442008-04-03T23:27:00.000+05:302008-04-03T23:27:00.000+05:30Alla, aaraa ithrakku slowmotionil varunnathaashane...Alla, aaraa ithrakku slowmotionil varunnathaashane?ഫസല്‍ ബിനാലി..https://www.blogger.com/profile/18173342160471047030noreply@blogger.comtag:blogger.com,1999:blog-31448465.post-303065240994556052007-05-20T15:59:00.000+05:302007-05-20T15:59:00.000+05:30ഹാ ഹാ ഞാന്‍ പൊട്ടിച്ചിരിക്കട്ടെ...പാവം രാജാവിനൊരു...ഹാ ഹാ ഞാന്‍ പൊട്ടിച്ചിരിക്കട്ടെ...
പാവം രാജാവിനൊരു അനോണീ കമന്റു മാത്രം.
എങ്കിലുമെന്റ് അനോണി എഴുതി. ഒന്നും മനസ്സിലായില്ല. പക്ഷേ തൊപ്പി ഊരിയ ആ പ്രതിഭയുടെ
മുന്നില്‍ എന്റെ പ്രണാമം.
ഞാന്‍ ലേബലില്‍ കമന്റുകള്‍ എന്നെഴുതിയതു് വെറുതേ ആയിരുന്നില്ലാ. എനിക്കു തോന്നുന്നു അനോണികളുടെ ചരിത്രത്തിലെ ഒരു മഹാ സംഭവമായിരിക്കുന്നു ഇതു്. ഒറ്റ അനോണിയുടെ പ്രചോദനത്തില്‍ അവന് വരുന്നു എന്നെഴുതി നിര്‍ത്തിയ കമന്റില്ലാ രാജാവു് എന്റെ മകന് വരുന്ന കഥ അടുത്തതായി എഴുതും. അനോണീ.നന്ദി.:)ഒപ്പം കമന്റുകളെ കുറിച്ചു ചര്ച്ചയെഴുതി കരഞ്ഞവരും ബ്ലോഗു പൂട്ടി താക്കോല്‍ ഭാരത പുഴയിലെറിഞ്ഞവരും കമന്റിനെ ക്കുറിച്ചു പോസ്റ്റുകളിറക്കിയവരും, പുറം ചൊറിയലാണു് ബ്ലോഗില്‍ എന്നു് മുതല കണ്ണീരൊഴുക്കിയവര്ക്കും, പേരുകളൊക്കെ ആവശ്യം വരുമ്പോള്‍ എഴുതും.
കാരണം രാജാവിനു് ബൂലോകത്തൊരു കോണ്ടാക്റ്റുമില്ല. നഹി നഹി ഗൂഗിള്‍ ടാക്കു്, നഹി നഹി ഓര്ക്കൂട്ടണ്ണന്. നഹി നഹി ഈ മെയിലൊന്നും.
ഗന്ധര്‍വര്‍ പാടിയ പോലെ...
നിന്റെ മക്കളില്‍ ഞാനും ഒരനാഥന്...
അല്ല. അല്ല.
ഇതെന്റെ പരീക്ഷണങ്ങള്‍.:)രാജാവു്https://www.blogger.com/profile/02572953794247543903noreply@blogger.comtag:blogger.com,1999:blog-31448465.post-43809998545676360202007-05-18T04:36:00.000+05:302007-05-18T04:36:00.000+05:30എനിക്കൊന്നും മനസ്സിലായില്ല. എങ്കിലും കൊള്ളാം. കീപ്...എനിക്കൊന്നും മനസ്സിലായില്ല.

എങ്കിലും കൊള്ളാം.

കീപ്പ് ഇറ്റ് അപ്പ്. ഹാറ്റ്സ് ഓഫ് ടു യു.Anonymousnoreply@blogger.comtag:blogger.com,1999:blog-31448465.post-42911959187022278942007-05-18T00:37:00.000+05:302007-05-18T00:37:00.000+05:30മറന്നു പോയ രാജാവു്. അവന് വരുന്നു. ആരാണവന്.? രാ...മറന്നു പോയ രാജാവു്. അവന് വരുന്നു. ആരാണവന്.? രാജാവിന്റെ അവന് ആരാണു്.?രാജാവു്https://www.blogger.com/profile/02572953794247543903noreply@blogger.com