tag:blogger.com,1999:blog-31448465.post115705335801985226..comments2023-06-14T19:45:46.003+05:30Comments on രാജാവു്: പുനര്ജ്ജനികള്രാജാവു്http://www.blogger.com/profile/02572953794247543903noreply@blogger.comBlogger23125tag:blogger.com,1999:blog-31448465.post-1164255734545221472006-11-23T09:52:00.000+05:302006-11-23T09:52:00.000+05:30ബഹുവ്രീഹി ,കാണാന്‍ അല്പം വൈകിപോയി.തീര്‍ച്ചയായും എഴ...ബഹുവ്രീഹി ,
കാണാന്‍ അല്പം വൈകിപോയി.
തീര്‍ച്ചയായും എഴുതും. ഒരുപാടു നന്ദി.രാജാവു്https://www.blogger.com/profile/02572953794247543903noreply@blogger.comtag:blogger.com,1999:blog-31448465.post-1163312562880793032006-11-12T11:52:00.000+05:302006-11-12T11:52:00.000+05:30മഹാരാജന്,സൃഷ്ടികള്‍ മനോഹരം. നല്ല ശൈലി. വായിക്കാന്‍...മഹാരാജന്,

സൃഷ്ടികള്‍ മനോഹരം. നല്ല ശൈലി. വായിക്കാന്‍ നല്ല സുഖം.

ഇനിയും ധാരാളം എഴുതുമല്ലോ.ബഹുവ്രീഹിhttps://www.blogger.com/profile/05219312782810503622noreply@blogger.comtag:blogger.com,1999:blog-31448465.post-1158309035649297342006-09-15T14:00:00.000+05:302006-09-15T14:00:00.000+05:30നന്ദി ശ്രീജിത്ജീ,ശരിയായെന്നു തോന്നുന്നു.വേറെയും എന...നന്ദി ശ്രീജിത്ജീ,
ശരിയായെന്നു തോന്നുന്നു.
വേറെയും എന്തേലൂം പ്രശ്നമുണ്ടെങ്കില്‍ സസന്തോഷം അറിയിക്കുമല്ലോ.
രാജാവു്.രാജാവു്https://www.blogger.com/profile/02572953794247543903noreply@blogger.comtag:blogger.com,1999:blog-31448465.post-1158307194052681512006-09-15T13:29:00.000+05:302006-09-15T13:29:00.000+05:30രാജാവേ, ടെമ്പ്ലേറ്റില്‍ മുകളിലായി body { എന്ന ഒരു ...രാജാവേ, ടെമ്പ്ലേറ്റില്‍ മുകളിലായി body { എന്ന ഒരു സെക്ഷന്‍ ഉണ്ട്. അവിടെ നോക്കിയാല്‍ font-size:12px; ഇങ്ങനെ കാണാം. അത് താങ്കളുടെ ആവശ്യാനുസരണം കൂട്ടാവുന്നതേയുള്ളൂ. 14px ആവശ്യത്തിന് വലിപ്പം ഉണ്ടാകും എന്ന് കരുതുന്നു.Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-31448465.post-1158306228679393662006-09-15T13:13:00.000+05:302006-09-15T13:13:00.000+05:30സ്വാഗതം ഇഞ്ചിപ്പെണ്ണു്,സന്തോഷമായി.സത്യത്തില്‍ ടെമ്...സ്വാഗതം ഇഞ്ചിപ്പെണ്ണു്,
സന്തോഷമായി.സത്യത്തില്‍ ടെമ്പ്ലേറ്റിലെ ഫോന്ട് ശരിയാക്കുന്നതെനിക്കറിഞ്ഞു കൂടാ.ആരെങ്കിലുമൊന്നറിയിച്ചാല് ഉപകാരസ്മരണ.
രാജാവു്.രാജാവു്https://www.blogger.com/profile/02572953794247543903noreply@blogger.comtag:blogger.com,1999:blog-31448465.post-1158280570510599522006-09-15T06:06:00.000+05:302006-09-15T06:06:00.000+05:30വളരെ നല്ല ടെമ്പ്ലേറ്റ്.രാജാവിന്റെ പോലെ തന്നെ.അക്ഷര...വളരെ നല്ല ടെമ്പ്ലേറ്റ്.രാജാവിന്റെ പോലെ തന്നെ.
അക്ഷരങ്ങള്‍ ഇച്ചിരേം കൂടി വലുപ്പം ഉണ്ടായിരുന്നെങ്കില്‍ എന്ന് വെറുതെ ആശിച്ചു പോവുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-31448465.post-1157224689001049572006-09-03T00:48:00.000+05:302006-09-03T00:48:00.000+05:30ദില്‍ബസുരന്‍,നമ്മള് ഉദ്ദേശിക്കുന്നവറ് നമ്മള് ...ദില്‍ബസുരന്‍,
നമ്മള് ഉദ്ദേശിക്കുന്നവറ് നമ്മള് ഉദ്ദേശിക്കുന്ന സമയത്തു് വരിക.ഞാന്‍ എന്തോ ദില്ബുവിനെക്കൂറിച്ചോറ്ക്കുകയായിരുന്ന്.
ദാ കിടക്കുന്നു എന്റെ മുന്നില്‍.ധന്യന്‍ ആയിരിക്കുന്നു ഈ രാജാവു്.
ഓണാശംസകള്‍.
രാജാവു്രാജാവു്https://www.blogger.com/profile/02572953794247543903noreply@blogger.comtag:blogger.com,1999:blog-31448465.post-1157224200108289322006-09-03T00:40:00.000+05:302006-09-03T00:40:00.000+05:30സ്വാഗതം ശ്രീജേ.രാജാവു്.സ്വാഗതം ശ്രീജേ.
രാജാവു്.രാജാവു്https://www.blogger.com/profile/02572953794247543903noreply@blogger.comtag:blogger.com,1999:blog-31448465.post-1157223389035481242006-09-03T00:26:00.000+05:302006-09-03T00:26:00.000+05:30ഇത്തിരി വെട്ടമേ,വീണ്ടും വന്നതിനു നന്ദി.കൊട്ടും കുര...ഇത്തിരി വെട്ടമേ,വീണ്ടും വന്നതിനു നന്ദി.
കൊട്ടും കുരവകളുമില്ലാത്ത ഈ എഴുന്നള്ളത്തു കാത്തിരിക്കുന്ന എന്റെ സുഹ്രുത്തേ.അഭിവാദനങ്ങള്‍.
നല്ലൊരു ഓണം ആശംസിക്കുന്നു.
രാജാവു്.രാജാവു്https://www.blogger.com/profile/02572953794247543903noreply@blogger.comtag:blogger.com,1999:blog-31448465.post-1157222757912900092006-09-03T00:15:00.000+05:302006-09-03T00:15:00.000+05:30വിശാലാ,സന്തോഷം,അക്ഷരങ്ങളുടെ അന്തസത്ത ,അതു മനസ്സിലാ...വിശാലാ,
സന്തോഷം,അക്ഷരങ്ങളുടെ അന്തസത്ത ,അതു മനസ്സിലാക്കാന്‍ പാണ്ട്യത്തം പോരാ.കൊടകരപുരാണ മനസ്സു വേണം.അതു ജന്മ ജന്മ സുക്രുതം.
ഓണാശംസകള്‍.
രാജാവു്.രാജാവു്https://www.blogger.com/profile/02572953794247543903noreply@blogger.comtag:blogger.com,1999:blog-31448465.post-1157222007490577852006-09-03T00:03:00.000+05:302006-09-03T00:03:00.000+05:30വഴിയോരത്ത്, വാപൊത്തി, ഓഛാനിക്കാതെ “പാവം രാജാവു്” എ...വഴിയോരത്ത്, വാപൊത്തി, ഓഛാനിക്കാതെ “പാവം രാജാവു്” എന്നു പറഞ്ഞവരുടെ കൂട്ടത്തില്‍ വളയത്തിനെ ഞാന്‍ കണ്ടോ എന്തോ.
ഓണാശംസകള്‍ സുഹ്രുത്തേ.രാജാവു്https://www.blogger.com/profile/02572953794247543903noreply@blogger.comtag:blogger.com,1999:blog-31448465.post-1157193079952331342006-09-02T16:01:00.000+05:302006-09-02T16:01:00.000+05:30രാജാവ് വ്യത്യസ്ഥന്‍.ഇങ്ങിനത്തെയൊന്നും വായിച്ച് ശീല...രാജാവ് വ്യത്യസ്ഥന്‍.

ഇങ്ങിനത്തെയൊന്നും വായിച്ച് ശീലമില്ലാത്തതുകൊണ്ട് കൌതുകം. സന്തോഷം.

എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ട ഒരുപാട് വരികള്‍ ഉണ്ടിതില്‍. രാജാവിന് നന്ദി.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-31448465.post-1157192311930916042006-09-02T15:48:00.000+05:302006-09-02T15:48:00.000+05:30നമസ്കാരം തിരുമനസ്സേ...ഓണാശംസകള്നമസ്കാരം തിരുമനസ്സേ...
ഓണാശംസകള്ശ്രീജ::sreejahttps://www.blogger.com/profile/03304233824498804125noreply@blogger.comtag:blogger.com,1999:blog-31448465.post-1157179663721841542006-09-02T12:17:00.000+05:302006-09-02T12:17:00.000+05:30റീനി സ്വാഗതം.ഇനി വരുമ്പോള്‍ ചെരുപ്പൊന്നും അഴിച്ചു...റീനി സ്വാഗതം.ഇനി വരുമ്പോള്‍ ചെരുപ്പൊന്നും അഴിച്ചു വയ്ക്കണ്ടാ ട്ടോ.ഇടിഞ്ഞു പൊളിഞ്ഞ ഈ കൊട്ടാരത്തില്‍ ചെരുപ്പിടാതെ നടന്നാല്‍ കാലു കേടാകും.
റീനി, ഈ ഉതിയെന്നു പറയുന്ന വ്രുക്ഷം(vriksham) ആയുസ്സ് ധാരാളമുള്ള ഒരു തരം വന്‍ മരമാണു്.സാധാരണ അമ്പലങ്ങ്ളിലും മറ്റും കാണാറുണ്ടു്.
ഓണാശംസകള്‍.രാജാവു്https://www.blogger.com/profile/02572953794247543903noreply@blogger.comtag:blogger.com,1999:blog-31448465.post-1157179559861026542006-09-02T12:15:00.000+05:302006-09-02T12:15:00.000+05:30എഴുന്നള്ളത്ത് ഗംഭീരമാവുന്നു. ഇനിയും കാത്തിരിക്കുന്...എഴുന്നള്ളത്ത് ഗംഭീരമാവുന്നു. ഇനിയും കാത്തിരിക്കുന്നു കൊട്ടും കുരവയുമില്ലാത്ത ഈ എഴുന്നള്ളത്തുകള്ക്കയി.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-31448465.post-1157178965748706202006-09-02T12:06:00.000+05:302006-09-02T12:06:00.000+05:30എല്ലാമൊന്നുറപ്പിച്ചുനിര്ത്താന് ഒടിഞ്ഞാടുന്ന ഇരിപ...എല്ലാമൊന്നുറപ്പിച്ചുനിര്ത്താന് ഒടിഞ്ഞാടുന്ന ഇരിപ്പിടങ്ങളില്‍ നിന്നിറങ്ങി, ഓര്‍മ്മകളുടെ ഊടുവഴികളിലൂടെ കുട്ടനോടൊപ്പം രാജാവെഴുന്നള്ളിവരുമ്പോള് അടിയനും നില്‍പ്പുണ്ടീ വഴിയോരത്ത്, വാപൊത്തി, ഓഛാനിച്ച്...വളയംhttps://www.blogger.com/profile/04203484119080730177noreply@blogger.comtag:blogger.com,1999:blog-31448465.post-1157176962865778332006-09-02T11:32:00.000+05:302006-09-02T11:32:00.000+05:30പാവം രാജാവ്, കൊട്ടാരത്തിനകത്തേക്ക് ഇന്നാദ്യമായാണ...പാവം രാജാവ്, കൊട്ടാരത്തിനകത്തേക്ക് ഇന്നാദ്യമായാണ് എത്തിനോക്കിയത്. കടന്നുവരുന്നതിന് പ്രശ്നമില്ലല്ലോ? പേടിക്കേണ്ടാ..ചെരിപ്പു പുറത്ത് അഴിച്ച് വയ്ക്കാം.

ഞാനൊന്ന് പുറത്ത് ചുറ്റിനടന്നു കണ്ടിട്ടാവാം അകത്തേക്ക് വരുന്നത്. എന്താണി "ഉതി" മരം?റീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-31448465.post-1157176420831470172006-09-02T11:23:00.000+05:302006-09-02T11:23:00.000+05:30രാജാവേ,കഥ മുറുകുന്നു. വായനക്കാരന്റെ രസവും. തുടരൂ.....രാജാവേ,
കഥ മുറുകുന്നു. വായനക്കാരന്റെ രസവും. തുടരൂ.......Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-31448465.post-1157172564192206962006-09-02T10:19:00.000+05:302006-09-02T10:19:00.000+05:30അമ്മാവീ വീണ്ടും വന്നതിനു് സന്തോഷം.ഓണാശംസകള്‍.രാജാവ...അമ്മാവീ വീണ്ടും വന്നതിനു് സന്തോഷം.
ഓണാശംസകള്‍.
രാജാവു്.രാജാവു്https://www.blogger.com/profile/02572953794247543903noreply@blogger.comtag:blogger.com,1999:blog-31448465.post-1157136237225798552006-09-02T00:13:00.000+05:302006-09-02T00:13:00.000+05:30ലാപുടാ ,മണലില്‍ പുതഞ്ഞമുറിവുകളിലേക്ക്, സുഹ്രുത്തേ ...ലാപുടാ ,
മണലില്‍ പുതഞ്ഞ
മുറിവുകളിലേക്ക്, സുഹ്രുത്തേ നിങ്ങള്‍ വീണ്ടും വന്നു എന്റ്റെ കൊട്ടാരത്തില്‍ .പുണ്യമായ് കരുതുന്നു.
രാജാവു്.രാജാവു്https://www.blogger.com/profile/02572953794247543903noreply@blogger.comtag:blogger.com,1999:blog-31448465.post-1157082072526036392006-09-01T09:11:00.000+05:302006-09-01T09:11:00.000+05:30കൊട്ടാര്ത്തിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ കിടന്...കൊട്ടാര്ത്തിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ കിടന്ന് ചിതലരിക്കാനുള്ളതല്ല നിങ്ങളുടെ കഴിവുകള്‍.

നന്നായിവല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-31448465.post-1157076750257262562006-09-01T07:42:00.000+05:302006-09-01T07:42:00.000+05:30വെറുതേ കണ്ണു പായിച്ചു.ദേവകി അന്തര്‍ജ്ജനം വെളിയില്‍...വെറുതേ കണ്ണു പായിച്ചു.ദേവകി അന്തര്‍ജ്ജനം വെളിയില്‍ കിണറിനു സമീപമുള്ള കിളിമരത്തിന് നിഴലില്‍ നില്ക്കുന്നതു കാണാമായിരുന്നു.
സുന്ദരി ആയിരുന്നു ദേവകി. കാലം കോറിയ വരകളില്‍ ദേവകി നരച്ചു വല്യമ്മയായതു് ദുഖത്തോടെ രാജാവു കണ്ടു.

ഒന്നുമോര്‍ക്കാതിരിക്കാന്‍ ശ്രമിച്ചു നടന്നു.

എല്ലാവര്ക്കും രാജാവിന്റെ ഓണാശംസകള്‍.
രാജാവു്രാജാവു്https://www.blogger.com/profile/02572953794247543903noreply@blogger.comtag:blogger.com,1999:blog-31448465.post-1157075393617477002006-09-01T07:19:00.000+05:302006-09-01T07:19:00.000+05:30രാജാവേ,പതിവുപോലെ സുന്ദരം,വ്യത്യസ്തം...നിശ്ചലതയുടെ ...രാജാവേ,
പതിവുപോലെ സുന്ദരം,വ്യത്യസ്തം...
നിശ്ചലതയുടെ നോവുകള്‍ സന്ദേഹികളായ വാക്കുകളില്‍....ടി.പി.വിനോദ്https://www.blogger.com/profile/05758027840559076528noreply@blogger.com