tag:blogger.com,1999:blog-31448465.post115512887194346798..comments2023-06-14T19:45:46.003+05:30Comments on രാജാവു്: ആദ്യ വിളംബരംരാജാവു്http://www.blogger.com/profile/02572953794247543903noreply@blogger.comBlogger12125tag:blogger.com,1999:blog-31448465.post-1155274745271215522006-08-11T11:09:00.000+05:302006-08-11T11:09:00.000+05:30ആനകളില്ലാതേ അമ്പാരി ഇല്ലാതെ, ആറാട്ടു നടക്...ആനകളില്ലാതേ അമ്പാരി ഇല്ലാതെ,
ആറാട്ടു നടക്കാറുണ്ടിവിടേ.
അതുപോലെ,
പരവതാനികളില്ലാതെ,
പരിവാരമില്ലാതെ

പാവം രാജാക്കള്‍ വാഴുന്നിണ്ടിവിടേ.
സന്തോഷമായിരിക്കുന്നു.
അവധിക്കാലം ഒരു രാജാവായി ആസ്വദിക്കുകരാജാവു്https://www.blogger.com/profile/02572953794247543903noreply@blogger.comtag:blogger.com,1999:blog-31448465.post-1155270774296911742006-08-11T10:02:00.000+05:302006-08-11T10:02:00.000+05:30രാജാവേ . സ്വാഗതം.(ഹൊ,ഈ, ചുവന്ന പരവതാനിക്കൊക്കെ ഇപ്...രാജാവേ . സ്വാഗതം.
(ഹൊ,ഈ, ചുവന്ന പരവതാനിക്കൊക്കെ ഇപ്പൊ എന്താ വാടക.)മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-31448465.post-1155236892010755752006-08-11T00:38:00.000+05:302006-08-11T00:38:00.000+05:30ഇത്തിരി വെട്ടം,അത്തിക്കുറിശ്ശി,സൂ,ആദിത്യന്,നിന്ങള...ഇത്തിരി വെട്ടം,അത്തിക്കുറിശ്ശി,സൂ,ആദിത്യന്,
നിന്ങള്ക്കൊരായിരം അഭിവാദ്യങള്.
നിന്ങളെ ഓരൊരുത്തരേയും കൈപിടിച്ചു ഞാന്‍ എന്റെ കൊട്ടാരത്തിലേയ്ക്കു് ക്ഷണിക്കുന്നു.
പാവം ഈ രാജാവിനു് നന്മകള് അല്ലാതെ ഒന്നും തരാനില്ല.രാജാവു്https://www.blogger.com/profile/02572953794247543903noreply@blogger.comtag:blogger.com,1999:blog-31448465.post-1155231114431362982006-08-10T23:01:00.000+05:302006-08-10T23:01:00.000+05:30രാശാവേഈ ആദിത്യന്റെ, സോറി അടിയന്റെ സ്വാഗതം...പള്ളി...രാശാവേ
ഈ ആദിത്യന്റെ, സോറി അടിയന്റെ സ്വാഗതം...

പള്ളി-വിളമ്പരങ്ങള്‍ ഇനിയും പോരട്ടെ...Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-31448465.post-1155230427410882492006-08-10T22:50:00.000+05:302006-08-10T22:50:00.000+05:30പാവം രാജാവിന് ഒരു പാവം പ്രജയുടെ സ്വാഗതം :)പാവം രാജാവിന് ഒരു പാവം പ്രജയുടെ സ്വാഗതം :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-31448465.post-1155186856865729272006-08-10T10:44:00.000+05:302006-08-10T10:44:00.000+05:30രാജാവിനു സ്വാഗതം!രാജാവിനു സ്വാഗതം!അത്തിക്കുര്‍ശിhttps://www.blogger.com/profile/16049558616165262416noreply@blogger.comtag:blogger.com,1999:blog-31448465.post-1155185819050399222006-08-10T10:26:00.000+05:302006-08-10T10:26:00.000+05:30രാജാവിനും സ്വാഗതംരാജാവിനും സ്വാഗതംRasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-31448465.post-1155183198343511672006-08-10T09:43:00.000+05:302006-08-10T09:43:00.000+05:30മൌനത്തിന്റെവാചാലതകളില്,മറന്നു പോകുന്ന ഓര്‍മ്മകളില...മൌനത്തിന്റെ
വാചാലതകളില്‍,മറന്നു പോകുന്ന ഓര്‍മ്മകളില്‍.
കടന്നു പോവുന്ന കാലം എന്ന പ്രഹേളികയില്‍,
പാവം രാജാവു് പകച്ചു നില്ക്കുമ്പോള്,
സ്വാഗതമോതിയ ശ്രീജിത്ത്,ദിവാസ്വപ്നം,തണുപ്പന്‍,
ശനിയന്‍,വക്കാരിമഷ്ടാ,ലാപുഡ
നിന്ങള്ക്കെല്ലാം ഈ പാവം രാജാവിന്റെ
പൂച്ചെണ്ടുകള്‍.രാജാവു്https://www.blogger.com/profile/02572953794247543903noreply@blogger.comtag:blogger.com,1999:blog-31448465.post-1155181865747851052006-08-10T09:21:00.000+05:302006-08-10T09:21:00.000+05:30മൌനത്തിന്റെവാചാലതകളില്,മറന്നു പോകുന്ന ഓര്‍മ്മകളില...മൌനത്തിന്റെ
വാചാലതകളില്‍,മറന്നു പോകുന്ന ഓര്‍മ്മകളില്‍.
കടന്നു പോവുന്ന കാലം എന്ന പ്രഹേളികയില്‍,
പാവം രാജാവു് പകച്ചു നില്ക്കുമ്പോള്,
സ്വാഗതമോതിയ ശ്രീജിത്ത്,ദിവാസ്വപ്നം,തണുപ്പന്‍,
ശനിയന്‍,വക്കാരിമഷ്ടാ,ലാപുഡ
നിന്ങള്ക്കെല്ലാം ഈ പാവം രാജാവിന്റെ
പൂച്ചെണ്ടുകള്‍.രാജാവു്https://www.blogger.com/profile/02572953794247543903noreply@blogger.comtag:blogger.com,1999:blog-31448465.post-1155170943374799672006-08-10T06:19:00.000+05:302006-08-10T06:19:00.000+05:30ആരവിടെ?ആരുമില്ല !!!സാരമില്ല!!!വി. കെ. എന്നിന്റെ കഥ...ആരവിടെ?
ആരുമില്ല !!!
സാരമില്ല!!!

വി. കെ. എന്നിന്റെ കഥയിലാണെന്നു തോന്നുന്നു ഇങനെയൊരു രാജവിനെ പണ്ടു കണ്ടത്..
ആ രാജാവിന്റെ ആരാ....?ടി.പി.വിനോദ്https://www.blogger.com/profile/05758027840559076528noreply@blogger.comtag:blogger.com,1999:blog-31448465.post-1155141877814474312006-08-09T22:14:00.000+05:302006-08-09T22:14:00.000+05:30ആരവിടെ..അടിയന്....ഉം എന്താണു് കാര്യം.വക്കാരി എന്‍...ആരവിടെ..
അടിയന്....
ഉം എന്താണു് കാര്യം.
വക്കാരി എന്നൊരാള്‍ കോട്ടയം രാജാവിന്റെ കഥയുമായിട്ടു്.....
ഈ കൊട്ടാരത്തിലും കോട്ടയം രാജാവോ..

ഉം.ഹഹഹഹാ ഹാ..
ആ വാളും പരിചയും തരൂ.രാജാവു്https://www.blogger.com/profile/02572953794247543903noreply@blogger.comtag:blogger.com,1999:blog-31448465.post-1155137357497539542006-08-09T20:59:00.000+05:302006-08-09T20:59:00.000+05:30കിലുക്കം, ലാലേട്ടന്, രേവതി ഇതെല്ലാം ഓര്‍മ്മ വരുന്...കിലുക്കം, ലാലേട്ടന്, രേവതി ഇതെല്ലാം ഓര്‍മ്മ വരുന്നു :)

പണ്ട് ഒരു കോട്ടയം രാജാവ് ഇതുപോലെ വിളംബരവുമായി വന്നിരുന്നു. ഇപ്പോള്‍ കാണുന്നില്ല.

സ്വാഗതം കേട്ടോ.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.com